Friday, December 24, 2010

merry

ഈന്ന് ക്രിസ്തുമസ് ഈ പുണ്യ ദിനത്തില്‍ എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.

ഇന്നലെ രതിയില്  ഉറങ്ങിയതെയില്ല

ആരോ വാതിലില്‍ മുട്ടുന്നത്‌ കേട്ട്‌ ലൈറ്റ്‌   ഇട്ട്‌ കൊണ്ട്‌ഞാന്‍  എഴുന്നേറ്റു
 നത്സിയാ ആയിരിക്കും. നത്സിയാ സുന്ദരി യല്ലേ വളരെ വളരെ സുന്ദരി.
പിന്നെ വാതില്‍ മുട്ടുന്നത്‌ കേട്ടില്ല.
സ്നീക്തമായ നിലവൂ  എന്നെ  ചുമ്പ്ബിക്കന്‍ നോക്കി നില്‍ക്കുന്നു
തണുത്ത് കാറ്റ് ജലകതതീനരികില്‍ എന്റെ അനുവാഥം ചോദിച്ചു നിന്നു.
പുരതത്  മൌനമായ തണുത്ത് രാത്രി മയങ്ങി കിടക്കുന്നത്‌ എനിക്ക്‌ കാണാം.
നിലവില്‍ മഞ്ഞു മഴ കൊഴിയുന്നതും.
എവിടെയോ ഏതോ ഒരു ര്‍രാപ്പടി മാത്രം നിര്‍ത്താതെ കെന്നുകൊണ്ടിരുന്നു.
എന്റെ ഹ്രദയമ് പോലെ
വീണ്ടും വാതിലില്‍ മുട്റുന്നുആ നത്സിയാആയിരിക്ക്കുമോ അതോ വല്ല കള്ളന്മാരും
അതേ അവള്‍ തന്നെ അവള്‍ എന്റെ പേരു വിളിക്കുന്നു
ആസ്വാസത്തോടെ  എഴുന്നേറ്റ്‌ ചെന്ന് വാതില്‍ തുറന്നു
പാതി ഒഴിഞ്ഞ മദ്യഃകുപ്പിയുമായി ആടി നത്സിയാ കടന്നു വന്നു
കിരോവില്‍ അങ്ങനെയാണ്
സ്തീകള്‍ മദ്യപിക്കും മദ്ഥ്യ ലഹരിയില്‍ അവള്‍ വസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞ്ഴ്‌
റഷ്യയില്‍ ആറു മാസം ചിലവഴിച്ചപ്പോ എനിക്ക്‌ കിട്ടിയ കൂട്ടാണു
കിരോവിലെ കഷ്റ്തപ്പാടിന്റെ ആദ്യ ദ്ദിനങ്ങളില്‍ എന്നെ ഏറെ സഹായിച്ച പെണ്ണ്‌
നാട്ടിലേക്ക് വന്നപ്പോ അവളും കൂടെ പോന്നു. അവള്‍ക്ക് അമ്മ മാത്രമേ യുല്ലു അവര്‍ നൂര്‍സ്
അവള്‍ പൊട്ടിക്കറയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു
കേരളം എന്ന ഈ കൊച്ചുനാട് അവള്‍ക്ക് ഏറെ പിടിച്ചിരിക്കുന്നു
കിരോവില്‍ അവള്‍ എനിക്ക്‌ സ്വര്‍ഗം സമ്മാനിച്ചതാണ്‌ എനിക്ക്‌ ഇവലെ സന്തോഷിപ്പിക്കാനായോ
അറിയില്ല എങ്കിലും എവല്‍ സന്തോഷവതിയാണ് ഏറെ....
'എനുക്കൂ നിന്നെ ഒന്നു കെട്ടിപുണരണം' അവള്‍ പറഞ്ഞു
 ഞാന്‍ മന്താസ്മിതതം തൂകിനിന്നു
നോക്കൂ ഈ രാത്രിയും നിലാവും, നീയും ഞ്ഞ്ചയാനും അവള്‍  കുപ്പി കാലിയക്കി ഫിലോസോഫീ പറഞ്ഞു
അവള്‍ എന്നെ ബഡ്ദില്‍ പിടിച്ചതിരുത്തി
പിന്നെ കുതിച്ചു പായുന്ന ഒരു അസ്വതതെ പോലെ അവള്‍ എന്നെ ആക്രമിച്ചു
 അദ്ദ്യമയി അദ്ദ്യമയി എനിക്കവളോട്‌ വെറുപ്പ് തോന്നി
നത്സി ഐ ഹെറ്റ് യൂ ഐ ഹെറ്ട് യൂ ഞാന്‍മനസില്‍ പറഞ്ഞു
പക്ഷേ കിരോവിലെ എന്റെ ദുരിതങ്ങള്‍ അതു മറച്ചുവച്ചു